Attention Please _
HOW TO USE LSS/USS ON LINE  REGISTRATION WEB PORTAL
ONLINE  ENTRY  WEBSITE
ഇവിടെ ക്ലിക്ക് ചെയ്താല്‍  രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.
സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്കൂളിലെ ലോഗിന്‍ ഇങ്ങനെ..
യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടര്ന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നല്കു=ക ( SXXXXX ) പാസ്സ്‌വേർഡ്‌ ചേഞ്ച്‌ സമയത്ത്   കറന്റ്  പാസ്സ്‌വേർഡ്‌  ചോദിക്കും അത് ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടര്ന്ന് സ്കൂള്‍ കോഡ് നൽകുക.



പാസ് വേഡ് മാറ്റുക.



Password changed Successfully.You may move to  Home Page  എന്ന മെസ്സേജ് വരും Home ൽ ക്ലിക്ക് ചെയ്യുക .




പുതിയ പേജിലെത്തും അവിടെ രജിസ്ട്രേഷന്‍ മെനു എടുക്കുക. അവിടെ ഇങ്ങനെ കാണാം.



This Site Does Not Accept Registration Now ആണ് കാണിക്കുന്നതെങ്കില്‍ എ.ഇ.ഒ സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്ണനമായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്.



സ്റ്റാന്ഡേ,ഡ് & എക്സാം എന്നിടത്ത് പരീക്ഷ സെലക്റ്റ് ചെയ്യുക.(IV-LSS.VII-USS) തുടര്ന്ന് അഡ്മിഷന്‍ നമ്പര്‍ (അക്കങ്ങള്‍ മാത്രം),Date of Birth,പേര് എന്നിവ എന്റര്‍ ചെയ്ത് മറ്റുളളവ സെലക്റ്റ് ചെയ്യുക.First Language Part I & II എന്നത്  ശരിയായി നൽകുക ഐ.ഇ.ഡി കുട്ടിയാണെങ്കില്‍ Whether CWSN എന്നത് സെലക്റ്റ് ചെയ്യണം ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ് SUBIMT ചെയ്താല്‍  താഴെയുള്ള പേജ് കാണുന്നു .ഇതിൽ  RELOAD ബട്ടൻ ക്ലിക്ക് ചെയ്യുക
Click to enlarge image
അപ്പോൾ കോളങ്ങളില്‍ ലിസ്റ്റ് ആക്കി കാണാം .അവിടെ വീണ്ടും  തെറ്റുകള്‍  തിരുത്താം. 
Click to enlarge image
അപ്ഡേറ്റ് ചെയ്തതിനുശേഷം ഏറ്റവും താഴെ (ആ പേജിന്റെ )റിപ്പോര്ട്ട് എടുത്ത് ഒത്തുനോക്കി മെയ്ക് ഫൈനല്‍ കൊടുത്ത് അപ്ഡേറ്റ് ചെയ്യുക.ഡൗണ്ലോ്ഡ് പേജില്‍ ലഭിക്കുന്ന Final Report ആണ് എ. ഇ. ഒ. ക്ക് നല്കേംണ്ടത്.  എ.ഇ.ഒ.യില്‍ കൊടുക്കേണ്ടത് ഈ റിപ്പോര്ട്ട് ആണ്.



തുടർന്ന്  ഹോം  പേജിലെത്തി മുകളില്‍ കാണുന്ന പോലെയുള്ള ഭാഗത്ത് ടിക് ചെയ്ത് സബ്മിറ്റ് ചെയ്തതിനുശേഷം ഫിനിഷ് ചെയ്ത് ഡൗണ്ലോbഡ് മെനുവില്‍ പോയി Final List of All Candidates റിപ്പോര്ട്ട് എടുത്ത് എ.ഇ.ഒ.യില്‍ കൊടുക്കുക.പാസ് വേഡ് മറന്നുപോകുകയോ, ഡാറ്റ എന്ട്രി നടത്താന്‍ കഴിയാതിരിക്കുകയോ അബദ്ധവശാല്‍ കണ്ഫേംസ ചെയ്യുകയോ ചെയ്താല്‍ ഉടനെ എ.ഇ.ഓ. യെ സമീപിക്കുക. 

ONLINE  ENTRY  WEBSITE

LSS/USS Examination 2014-15  Help File.PDF

LSS/USS HELP BLOG 

HELP